Obituary of Fr Nangelimalil Joseph

image

14-06-1941 to 01-01-1970

നമ്മുടെ അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമായ ബഹുമാനപ്പെട്ട ജോസഫ് നങ്ങേലിമാലിൽ അച്ചൻ(82) കർത്താവിൽ നിദ്ര പ്രാപിച്ചു. അച്ചൻ വിശ്രമജീവിതം നയിക്കുകയായിരുന്നു. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ LF ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദ്ദേഹം നാളെ വ്യാഴാഴ്ച്ച (15-09-2022) ഉച്ചയ്ക്ക് 2-മണി മുതൽ  വെള്ളിയാഴ്ച (16-09-2022) 11-മണി വരെ സ്വവസതിയിലും 11-മണി മുതൽ പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ച കഴിഞ്ഞ് 2.30 ന് പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിൽ വെച്ച് വി. കുർബാനയോടു കൂടി തിരുകർമ്മങ്ങൾ ആരംഭിക്കും.

Sponsors