കെ.സി.വൈ.എം 64-ാമത് യുവജനദിനാഘോഷം

image

12-07-2022 11:15:53

കെ.സി.വൈ.എം എറണാകുളം - അങ്കമാലി മേജർ അതിരൂപതയുടെ 64-ാമത് യുവജനദിനാഘോഷം “അരികെ 2022” മേജർ ആർച്ച്ബിപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. 

മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ചു നടന്ന സൗഹൃദചടങ്ങളിൽ 2500 ലേറെ യുവതീയുവാക്കൾ അണിചേരുകയുണ്ടായി. യുവജനദിനാഘോഷത്തിൽ കെസിവൈഎം എക്സിക്യൂട്ടീവ് അംഗങ്ങളും എല്ലാ അതിരൂപതാ സഹപ്രവർത്തകരും പങ്കെടുത്തു.

Leave a Comment

Captcha:   

Sponsors